CATCHING BIG FISH 30 കിലോ ഉള്ള കായലിലെ കൊമ്പനെ ചൂണ്ട ഇട്ടു പിടിച്ചപ്പോൾ🔥🔥🔥🔥🔥

2 years ago
1

ഞങ്ങളുടെ കൂട്ടുകാരെല്ലാം കൂടെ ഇന്നലെ കായലിൽ ചൂണ്ട ഇടുവാൻ പോയി. അവിടെ ചെന്ന് ഞങ്ങൾ ചൂണ്ടയിൽ പൊറോട്ട കോർത്ത് എറിഞ്ഞു. കുറച്ച് നേരം കാതിരുന്നപ്പോൾ ഞങ്ങളുടെ ചൂണ്ട കമ്പിൽ ഒരു വലിയ അനക്കം കേട്ട് ഞങൾ നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞങൾ ഞെട്ടിപ്പോയി. അമ്പോ ഒരു വലിയ കൂരു വാള ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് ഞങ്ങൾക് സന്തോഷമായി പിന്നീട് എല്ലാവരും ചേർന്ന് അതിനെ കരയിൽ kayattii

Loading comments...