ആഗോള പ്രതിസന്ധി. ഉത്തരവാദിത്തം | അന്താരാഷ്ട്ര ഓൺലൈൻ ഫോറം. ഡിസംബർ 2, 2023

Streamed on:
467

ലോകം തകർച്ചയുടെ വക്കിലാണ്. കാലാവസ്ഥാ ദുരന്തങ്ങൾ, യുദ്ധങ്ങൾ, സംഘർഷങ്ങൾ, വിദ്വേഷം എന്നിവ മനുഷ്യരാശിയെ കീറിമുറിക്കുകയാണ്. കൗൺഡൗൺ ആരംഭിച്ചിരിക്കുന്നു , ഞങ്ങൾക്ക് പാഴാക്കാൻ സമയമില്ല. അനിവാര്യമായ വിനാശത്തിന് നാം കീഴടങ്ങുമോ, അതോ ഒന്നിച്ച് നാം ഒരു പുതിയ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുമോ?
തീരുമാനം നിങ്ങളുടേതാണ്.
2023 ഡിസംബർ 2-ന് 17:00 GMT-ന് എല്ലാ മാനവികതയ്ക്കും വേണ്ടിയുള്ള ഒരു തത്സമയ അന്താരാഷ്ട്ര ഓൺലൈൻ ഫോറത്തിനായി ഞങ്ങളോടൊപ്പം ചേരൂ 'ആഗോള പ്രതിസന്ധി. ഉത്തരവാദിത്തം .'
നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുന്ന ആഗോള പ്രതിസന്ധിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം ഈ ഫോറം വെളിപ്പെടുത്തും. നിങ്ങൾ മനസ്സിലാക്കാൻ പോകുന്നത് :
മനുഷ്യാശ്രിതമല്ലാത്തതും , ഇതുവരെ നമ്മുടെ നിയന്ത്രണത്തിന് അതീതവുമായ കോസ്മിക് സൈക്കിളുകളും ,ഗ്രഹവിഷയകരമായ പ്രക്രിയകളും എങ്ങനെയാണ് കാലാവസ്ഥാ വിപത്തുകൾക്ക് കാരണമാകുന്നത്?
കാലാവസ്ഥാ അപ്പോക്കലിപ്സിനെ അതിജീവിക്കാൻ കഴിയുന്ന മേഖലകൾ ഗ്രഹത്തിലുണ്ടോ?
പണ്ടുണ്ടാകാത്ത ദുരന്തങ്ങളും കഷ്ടപ്പാടുകളും അഴിച്ചുവിട്ടുകൊണ്ട്, സമീപഭാവിയിൽ ലോകത്തിന്റെ എല്ലാ കോണുകളിലും ദുരന്തങ്ങൾ എങ്ങനെ തീവ്രമാകുകയും ബാധിക്കുകയും ചെയ്യും.
ഈ സാഹചര്യം നമുക്ക് എങ്ങിനെ തടയാം. പരിഹാരങ്ങൾ
ഈ ഫോറം ഭീരുക്കൾക്കും അറിവില്ലാത്തവർക്കും വേണ്ടിയുള്ളതല്ല. സത്യത്തിൽ ശ്രദ്ധാലുക്കളായവർക്കും കുടുംബത്തെ പരിപാലിക്കുന്നവർക്കും വേണ്ടിയാണിത്
വിവിധ രാജ്യങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള നിങ്ങളെപ്പോലെയുള്ള ക്രിയേറ്റീവ് സൊസൈറ്റി സന്നദ്ധപ്രവർത്തകരാണ് ഈ ഫോറം സംഘടിപ്പിക്കുന്നത്.

ഫോറം 'ആഗോള പ്രതിസന്ധി. ഉത്തരവാദിത്തം 100 ഭാഷകളിലേക്ക് ഒരേസമയം വിവർത്തനം ചെയ്യുന്നതിനാൽ എല്ലാവർക്കും ഈ സുപ്രധാന വിവരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.

റംബിളിലെ ക്രിയേറ്റീവ് സൊസൈറ്റി ചാനലിൽ സെൻസർഷിപ്പില്ലാതെ നിങ്ങൾക്ക് ഫോറം കാണാൻ കഴിയും:
https://rumble.com/c/CreativeSociety
കാണുക, മുമ്പത്തെ അന്താരാഷ്ട്ര ഫോറം “ആഗോള പ്രതിസന്ധി; ഒരു വഴിയുണ്ട്":
https://creativesociety.com/global-crisis-there-is-a-way-ou

💠 ക്രിയേറ്റീവ് സൊസൈറ്റിയുടെ അന്താരാഷ്ട്ര പ്രോജക്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്:
https://creativesociety.com

📩 Email: [email protected]
▶️ സമകാലിക ഇവൻ്റകൾ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുക:
https://t.me/creativesociety_en
▶️ Twitter: https://twitter.com/CreativeScty

▶️ Facebook: https://www.facebook.com/CreativeSociety.en/

▶️ Instagram: https://www.instagram.com/creativesociety.official.en/

Loading comments...