Premium Only Content
ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ പുറത്തിറങ്ങി
പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്ഷന് നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്ഫോടൈന്മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്. ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷാനിൽ കമ്പനി അവതരിപ്പിക്കുന്ന പ്രേത്യേകത.ലിമിറ്റഡ് എഡിഷാനിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ജീപ്പ് കൊണ്ടുവരുന്നില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 173 ബിഎച്ച്പി കരുത്തും 3250 എന്‍എം ടോര്‍ക്കും പരമാധി ഉൽപ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമായിരിക്കും പരമാധി ഉൽപ്പാദിപ്പിക്കുക. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.
-
1:02
News60
7 years agoമാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി
3 -
1:03
News60
7 years agoഓഫ് റോഡ് ജീപ്പ് സവാരിക്ക് നിയന്ത്രണം
-
1:15
News60
7 years agoറോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍
3 -
1:10
News60
6 years agoടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു
-
0:54
News60
7 years agoഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍
10 -
1:04
News60
7 years agoമീ ടൂ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതി
6 -
1:17
News60
7 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
1:01
News60
7 years agoഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ
-
1:11
News60
7 years agoലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് വൈദ്യനും
10 -
LIVE
Midnight In The Mountains™
3 hours agoArc RAIDERS w/ The Midnights & TheRealTombi | Death Loot and Scooting ALL WHO DARE PASS
112 watching