Premium Only Content

ഡ്രൈവറില്ല ബൈക്ക് നിർമ്മിച്ച് ബിഎംഡബ്ലു
ഗോസ്റ്റ് റൈഡര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ബൈക്ക്
ഡ്രൈവറില്ലാ കാറുകളെപ്പോലെ തന്നെ നിരത്തില്‍ കുതിക്കും
ബിഎംഡബ്ല്യു ആര് 1200 ജിഎസ് മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കിയാണ്
സെല്‍ഫ് ഡ്രൈവിംഗ് കണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത്
റൈഡര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പരീക്ഷണമാണിതെന്ന്
ജര്‍മ്മന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നു
നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും
തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയും
മോട്ടോര്‍സൈക്കിള്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നതിന് പ്രത്യേക
തരം സെന്‍സറുകളോ അഡാപ്റ്റീവ് സ്റ്റിയറിംഗ് സംവിധാനമോ ഉണ്ടാകില്ല
മോട്ടോര്‍സൈക്കിള്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ സൈഡ് സ്റ്റാന്‍ഡ്
സ്വയം പ്രവര്‍ത്തിക്കും
ഓട്ടോണമസ് സാങ്കേതികത ബൈക്കുകള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചെങ്കിലും
ഈ മേഖലയിലേക്ക് തിരിയാന്‍ ബിഎംഡബ്ല്യു താത്പര്യപ്പെടുന്നില്ല
-
1:05
News60
7 years agoഹ്യോസങ്ന്റെ മിറേജ് 250 ക്രൂയിസര്‍ വിപണിയിലേക്ക്
15 -
1:17
News60
7 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
LIVE
MrR4ger
2 hours agoWERE NOT GAY, WE JUST PLAY ARC RAIDERS W/ TONYGAMING AND AKAGUMO
30 watching -
LIVE
Retro Rewind Pod
11 hours ago📺🌄 SATURCADE ADVENTURES is back! Saturday Morning Cartoon Feels and Gaming Fun
17 watching -
DVR
Daniel Davis Deep Dive
2 hours agoDeep Dive Intel Briefing /Lt Col Daniel Davis
3.83K3 -
LIVE
blackfox87
4 hours ago🟢 SUBATHON DAY 16 | Premium Creator | #DisabledVeteran
171 watching -
1:10:13
Wendy Bell Radio
6 hours agoPet Talk With The Pet Doc
13.4K15 -
1:11:37
Mike Rowe
8 days agoDoes China Control The NBA? | Enes Kanter Freedom #453 | The Way I Heard It
39.8K62 -
LIVE
TheItalianCEO
21 hours ago24-hr Arc Raiders Stream
97 watching -
1:15:41
Steve-O's Wild Ride! Podcast
23 hours ago $3.53 earnedBert McCracken: The Unlikely Godfather of Hardcore Music
21.9K