Premium Only Content
 
			ഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ
ഇന്ത്യയിലെ ടെലികോം സേവനരംഗത്തെ ഭീമന്മാരായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ഒന്നിച്ചു.
ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയായതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കുമാർ മംഗളം ബിർള ചെയർമാനായി 12 ഡയറക്ടർമാരെ ഉള്‍പ്പെടുത്തി 'വോഡഫോൺ ഐഡിയ ലിമിറ്റഡ്' എന്ന പുതിയ ബോർഡ് രൂപീകരിച്ചു. ഇതോടെ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയിരിക്കുകയാണ് 'വോഡഫോൺ ഐഡിയ ലിമിറ്റഡ്'.ഇന്ന് ഞങ്ങൾ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററെ സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ നിമിഷമാണ് ഇത്. വോഡഫോൺ ഐഡിയ ലിമിറ്റഡിലൂടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ ഒരു സംരംഭം നിര്‍മിച്ചെടുക്കുകയാണ് ലക്ഷ്യം. കമ്പനി ചെയര്മാന് കുമാർ മംഗളം ബിർള പറഞ്ഞു.കമ്പനിയുടെ സി.ഇ.ഒ ആയി ബാലേഷ് ശർമയെ നിയമിച്ചതായും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണും ഐഡിയയും അതാത് ബ്രാൻഡുകളായി തന്നെ വിപണിയില്‍ തുടരാനാണ് തീരുമാനം.
- 	
				 1:11 1:11News606 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി6
- 	
				 1:32 1:32News606 years ago $0.01 earnedഇനി റേഷൻ വിട്ടുനൽകാം33
- 	
				 2:12 2:12News606 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്8
- 	
				 1:33 1:33News606 years agoപിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!10
- 	
				 1:10 1:10News606 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം14
- 	
				 3:03 3:03News606 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്10
- 	
				 1:21 1:21News606 years agoഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
- 	
				 3:00 3:00News606 years agoഅന്ത്യയാത്രയ്ക്ക് ഇനി തൂക്കം നോക്കി വിലയിടില്ല3
- 	
				 1:17 1:17News607 years agoഇനി പകൽ സമയം ചെറുതായി മയങ്ങിയാലോ?4
- 	
				 1:10 1:10News607 years agoഅപകടഘട്ടങ്ങള്‍ ഇനി അതിവേഗം തരണം ചെയ്യാം6