Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി
7 years ago
8
റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി
യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ടിക്കറ്റിനൊപ്പം ഇനി മുതല്‍ 68 പൈസ പ്രീമിയമായി നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുകയും ചെയ്തു.
അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന് മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടുലക്ഷം രൂപയും ലഭിക്കും. നോട്ട് അസാധുവാക്കിയതിനെതുടര്ടന്ന് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്കിതുടങ്ങിയത്
Loading comments...
-
1:03
News60
7 years agoസംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍
8 -
1:10
News60
7 years agoപ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിങ് സെന്ററുകള്‍ വരുന്നു
-
3:03
News60
6 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
10 -
1:28
News60
7 years ago $0.04 earnedവാഹന രേഖകള്‍ കൈവശം വയ്ക്കേണ്ടതില്ല... പകരം?
65 -
1:30
News60
7 years agoഈ സുരക്ഷകള്‍ക്കും പരിമിതികള്‍ ഉണ്ട്
4 -
1:07
News60
7 years ago $0.01 earnedകുട്ടനാടിൽ ബോട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു
74 -
1:15
News60
7 years agoറോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍
3 -
1:31
News60
7 years agoഏഷ്യയിലെ ഏറ്റവും വലിയ കേബിൾ പാലം
3 -
1:35:44
Tucker Carlson
6 hours agoWhy Is Nick Fuentes So Popular? Nikki Haley's Son Explains.
81.7K530 -
41:11
T-SPLY
4 hours agoProtesters Clash With Border Patrol In Charlotte!
26.1K12