Premium Only Content

ആരോഗ്യം തകര്‍ക്കും വൈകിയുള്ള ആഹാരം
ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകരാറിലാക്കുകയും ഉറക്കമില്ലായ്മ സൃഷ്ടിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്. രാത്രി വൈകി അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്.
രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും
-
0:47
News60
6 years agoഅഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
10 -
1:29
News60
7 years agoമോദി പ്രഭാവത്തില്‍ മോഹന്‍ലാല്‍
7 -
LIVE
Badlands Media
7 hours agoBadlands Daily: October 7, 2025
3,653 watching -
LIVE
The Big Mig™
2 hours agoConfirmed, Foreign Power Interfered in U.S. Election
5,423 watching -
LIVE
The State of Freedom
5 hours ago#339 Local Justice & A National Awakening
16 watching -
25:19
Rethinking the Dollar
1 hour agoTuesday Morning News Update: Let's Talk...
4 -
54:18
JULIE GREEN MINISTRIES
2 hours agoLIVE WITH JULE AND TIM BALLARD
19.4K77 -
LIVE
Viss
2 hours ago🔴LIVE - Acquire PUBG Tactics Acquire Chicken Dinners! - PUBG 101
69 watching -
LIVE
GritsGG
1 hour ago24+ Hour Marathon Stream! Most Wins in WORLD! 3704+!
26 watching -
1:06:14
The Mike Schwartz Show
2 hours agoTHE MIKE SCHWARTZ SHOW with DR. MICHAEL J SCHWARTZ 10-07-2025
17K2