Premium Only Content
മനുഷ്യത്വം തീണ്ടാത്ത ആചാരം
നേപ്പാളിലെ ‘ദേവ് പോഖരി” ആചാരം മനുഷ്യ മനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ്
നേപ്പാളിലെ ഉള് ഗ്രാമങ്ങളിലാണ് വര്‍ഷങ്ങളായി ഈ ആചാരം നിലനില്‍ക്കുന്നത്. ആട്ടിന്‍ കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവാക്കള്‍ കുളത്തിലേക്ക് ചാടുകയും ആടിനെ ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.കാഠ്മണ്ഡു താഴ്വരയിലുള്ള ഖോക്കാന്‍ എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
ഗ്രാമത്തിലെ രുദ്രമയി ക്ഷേത്രക്കുളത്തിലാണ് ആട്ടിന്‍കുട്ടിയെ വലിച്ചെറിയുന്നു
ഇതിന് പിന്നാലെ 9 യുവാക്കള്‍ കുളത്തിലേക്ക് ചാടുന്നു. നീന്തിരക്ഷപെടാന്‍ ശ്രമിക്കുന്ന ആടിനെ പിടിക്കാനായി ഇവര്‍ മത്സരിക്കുന്നു. ഒരാളുടെ കയ്യില്‍നിന്നു പിടിവിടുവിക്കാന്‍ മറ്റുള്ളവര്‍ ആടിനെ ശക്തിയായി വലിക്കുന്നു. ആടിനെ വെള്ളത്തില്‍ത്തന്നെ നിരവധി തവണ പൊക്കി മലര്‍ത്തിയടിക്കുന്നു. ഇത്തരത്തില്‍ ക്രൂരമായി ആടിനെ കൊലപ്പെടുത്തുന്നതാണ് ആചാരം.ഒര് ആടിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് അതിനെ കൊല്ലാന്‍ 45 മിനിറ്റ് വരെയാണ് പ്രാപരിധി. ഈ നിശ്ചിത സമയത്തിനുള്ളില്‍ ആട് കൊല്ലപ്പെട്ടില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ വച്ച് തന്നെ കഴുത്തു ഞെരിച്ചു കൊല്ലും.
-
1:31
News60
6 years agoദർശനം സമ്മതിച്ച് പട്ടികയിലെ അഞ്ച് യുവതികൾ
6 -
1:31
News60
7 years agoഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
4:34
Legal Money Moves
5 days agoThe AI Panic: Are You Next?
45.3K10 -
25:41
Robbi On The Record
2 days ago $45.56 earnedThe Billion-Dollar Lie Behind OnlyFans “Empowerment” (Her Testimony Will Shock You) | part II
71K70 -
1:06:09
Man in America
22 hours agoExposing HAARP's Diabolical Mind Control Tech w/ Leigh Dundas
108K113 -
1:47:16
Tundra Tactical
18 hours ago $117.74 earnedGlock Interview From Beyond The Grave//Whats the Future of Home Training??
81.6K12 -
2:16:35
BlackDiamondGunsandGear
16 hours agoEBT Apocalypse? / Snap Down SHTF / After Hours Armory
57.8K14 -
14:05
Sideserf Cake Studio
1 day ago $20.98 earnedHYPERREALISTIC HAND CAKE GLOW-UP (Old vs. New) 💅
89.6K15 -
28:37
marcushouse
1 day ago $17.40 earnedSpaceX Just Dropped the Biggest Starship Lander Update in Years! 🤯
62.7K22 -
14:54
The Kevin Trudeau Show Limitless
4 days agoThe Hidden Force Running Your Life
142K32