Premium Only Content

പൂവാലന്മാരെ കുടുക്കി ഓപ്പറേഷന് റോമിയോ
പൂവാലന്മാരെ കുടുക്കി ഓപ്പറേഷന് റോമിയോ
വേഷം മാറി നിന്നാണ് പൊലീസ് പൂവാലന്മാരെ പിടികൂടിയത്
സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ കുടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ 'ഓപ്പറേഷന് റോമിയോയില്‍ നിരവധി പേര് അറസ്റ്റില്‍.നഗരത്തിലെ സ്കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണ് പിടിയിലായത്. പൊലീസ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തിരക്കുള്ള സമയങ്ങളില്‍ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 'ഓപ്പറേഷന് റോമിയോ' നടത്തിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു കൂട്ടമായി പൂവാലന്മാരെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.വേഷം മാറി നിന്നാണ് പൊലീസ് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടിയത്.
വിമന്‍സ് കോളേജ് പരിസരത്തുനിന്നും കോട്ടണ്‍ഹില്‍, ഹോളിഏഞ്ചല്‍സ് ഉള്‍പ്പെടുന്ന മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര് പിടിയിലായത്. ഇവിടെ നിന്ന് രണ്ടു ദിവസങ്ങളിലായി 10 പേര് അറസ്റ്റിലായി.വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ വേഷം മാറിയാണ് ഓപ്പറേഷന് റോമിയോയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷന് നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
-
1:37
News60
6 years agoവലിയ ഡെക്കറേഷന് വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
14 -
UPCOMING
Simply Bitcoin
1 hour agoIs $1.6B about to HIT Bitcoin TODAY?! (FTX SAGA ALMOST OVER!) | EP 1343
27 -
1:06:46
The Rubin Report
2 hours agoListen to ‘The View’ Crowd Gasp as Whoopi Doubles Down on Extremist Rhetoric
133K52 -
1:16
Steven Crowder
1 hour agoI'm Back
124K506 -
LIVE
LFA TV
13 hours agoBREAKING NEWS ALL DAY! | TUESDAY 9/30/25
3,578 watching -
LIVE
The Shannon Joy Show
2 hours agoWWE DC! Chuck The Cuck Schumer Takes On Fat Boy Trump In A Budget Battle. Live W/ David Knight
248 watching -
LIVE
Grant Stinchfield
56 minutes agoThe Shocking Charts That Change Everything About What you Thought About Vaccines!
442 watching -
1:01:24
VINCE
3 hours agoDemocrats Can't Keep This Sex Criminal Locked Up | Episode 136 - 09/30/25
244K211 -
1:59:05
Badlands Media
9 hours agoBadlands Daily: September 30, 2025
67.2K19 -
1:31:22
The Big Mig™
3 hours agoPeace In The Middle East Or War?
26K8