Premium Only Content
പർവ്വതനിരകളുടെ ഗ്രേറ്റ്റിഫ്റ്റ് വാലി
കെനിയ മൗണ്ട് .കിളിമഞ്ചാരോ എന്നിവ അതിൽ പ്രധാനപ്പെട്ട പർവ്വതനിരകൾ ആണ്
ബഹിര കാശത്തു നിന്നു – നോക്കിയാൽ ഭൂമിയിൽ വ്യക്തമായി കാണപ്പെടുന്ന ഭൂമി ശാസ്ത്ര ഘടനയോടു കൂടിയ ഇടമാണ് ഗ്രേറ്റ്റിഫ്റ്റ് വാലി .ഏഷ്യയിലെ ലബനോണിലെ ബെക്കസിയ താഴ്വരയിൽ നിന്നു തുടങ്ങി തെക്കു കിഴക്കൻ ആഫ്രിക്കയിലെ മൊം സാംബിക്ക് വരെ നീണ്ടു കിടക്കുന്ന 4000 മൈൽ ദൂരം ( 6.400 കിലോമീറ്റർ വരെ നീളമുള്ള ഒരു വലിയ ഭൂമി ശാസ്ത്ര പരമായും ഭൗമ ശാസ്ത്ര പരമായും ഏറെ സവിശേഷതകൾ ഉള്ള മേഘലയാണ് ഗ്രേറ്റ്റിഫ്റ്റ് വാലി
എകദേശം 35 ദശലക്ഷം വർഷം മുമ്പ് രൂപം കെണ്ടതാണ് ഈ ഭൂവിഭാഗം എന്ന് കരുതപ്പെടുന്നു.‘റിഫ്റ്റ് വാലിയുടെ ഇരുവശങ്ങളിലുമായി സജീവവും – അല്ലത്തതുമായ അഗ്നിപർവ്വങ്ങളുണ്ട്’ .ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരകൾ എല്ലാ തന്നെ റിഫ്റ്റ് വാലി ഭൂപ്രദേശത്ത് ആണ് സ്ഥിതി ചെയ്യുന്നത് തന്നെ .
കിഴക്കൻ ആഫ്രിക്കയിലെ (കെനിയയിൽ സ്ഥിതി ചെയ്യുന്ന ) തുർക്കാന തടാകം ലോകത്തിലെ ഏറ്റവും വലിയ രണ്ടമത്തെശുദ്ധജലതടകമായ വിക്ടോറിയ തടാകം ടാങ്കാനിക്ക ഉൾപ്പെടെയുള്ള ആഴമേറിയ തടാകങ്ങളും ഇതിന്റെ ഭാഗം തന്നെയാണ് ആദ്യകാല മനുഷ്യവംശങ്ങളുടെ അവശിഷ്ടങ്ങൾ (ഫോസിലുകൾ) അവർ ഉപയോഗിച്ചിരുന്ന ആയുദ്ധങ്ങൾ എന്നവകണ്ടെത്തിയത് ഈ ഭൂപ്രദേശത്തിന്റെ ഭാഗത്തുനിന്നാണ് . 3.2 ദശലക്ഷം വർഷത്തെ പഴക്കമുള്ള മനുഷ്യപരിണാമത്തിന് തന്നെ വ്യക്തമായ തെളിവുകൾ നല്ക്കാൻ കഴിയുന്ന ലൂസിയുടെ ഫോസിലുകൾ കണ്ടെത്തിയതും ഈ ഭൂവിഭാഗത്തു നിന്നു തന്നെയാണ് .വളരെ വലിയവന്യ ജീവി സങ്കേതങ്ങൾ മനോഹരമായ തടാകങ്ങൾ എന്നിവ കെണ്ട് സമ്പന്നമാണ് റിഫ്റ്റ് വാലി താഴ്വര ലോകത്ത് തന്നെ അത്യ അപൂർവ്വാ മായി കാണപ്പെടുന്ന പക്ഷികൾ സിംഹം’, ജിറാഫ് വി വിധ തരത്തിലുള്ള പാമ്പുകൾ ചീറ്റപ്പുലി – മാനുകൾ അങ്ങിനെ നിരവധി വന്യമൃഗങ്ങളുടെയും സാനിധ്യം ഈ മേഘലയിൽ ഉണ്ട്
-
1:05
News60
7 years agoസൈലന്റായി സൈലന്റ് വാലി
3 -
33:29
Donald Trump Jr.
4 hours agoLive With FBI Director Kash Patel, Breaking News!! | Triggered Ep.297
156K121 -
1:22:59
The Quartering
2 hours agoJ6 Pipe Bomber Arrested, Candace Owens TPUSA Debate Predictions & My Staff Caused A Lawsuit!
55.8K42 -
LIVE
Dr Disrespect
5 hours ago🔴LIVE - DR DISRESPECT - WARZONE x BLACK OPS 7 - SEASON 1 INTEGRATION
1,306 watching -
LIVE
The HotSeat With Todd Spears
1 hour agoEP 220: Candace Vs. TPUSA (and Why I DON'T CARE)
675 watching -
DeVory Darkins
4 hours agoBOMBSHELL: Congress drops BRUTAL NEWS for Tim Walz after Comer announces Probe
168K54 -
1:15:17
Sean Unpaved
4 hours agoPlayoff Implications On The Line For Cowboys vs. Lions NFC SHOWDOWN! | UNPAVED
38.5K -
59:30
Simply Bitcoin
22 hours ago $0.75 earnedThe Bitcoin Crucible w/ Alex Stanczyk & Daniel Batten - Episode 11
25.3K3 -
8:44
Jamesons Travels
18 hours ago $1.29 earnedCongress Created This Mess…Now Troops Pay the Price
21.8K17 -
1:00:13
Timcast
4 hours agoTrump DUNKS On Somalis, Calls For Ilhan Omar To Be DEPORTED
170K52