Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.

അസ്യൂസും ഫ്ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു
7 years ago
അസ്യൂസിന്റെ സെന്‍ഫോണ്‍ ആക്സസറീസ് ഫ്ലിപ് കാര്‍ട്ടിലും ലഭ്യമാകും
അസ്യൂസിന്റെ സെന്‍ഫോണ്‍ ആക്സസറീസ് ഇനി മുതല്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകും. രണ്ട് കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്സസറീസാണ് ഇനി മുതല്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക. ഇത് സംബന്ധിച്ച് കരാറില്‍ ഫ്ലിപ് കാര്‍ട്ടും അസ്യൂസും ഒപ്പുവച്ചു.അസ്യൂസിന്റെ ട്രാവല്‍ അഡാപ്ടര്‍, യുഎസ്ബി കേബിള്‍, പവര്‍ബാങ്ക്, ടൈപ്പ് സി കേബിളുകള്‍ തുടങ്ങിയവയാകും ഫ്ലിപ് കാര്‍ട്ടില്‍ ലഭ്യമാകുക. 299 രൂപ മുതലാണ് വിലയെന്നും അറിയിപ്പുണ്ട്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്സസറീസ് ഫ്ലിപ് കാര്‍ട്ടില്‍ ലഭിക്കുന്നതോടെ ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അസ്യൂസ് ഇന്ത്യ ഡയറക്ടര്‍ ദിനേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
Loading comments...
-
LIVE
Producer Michael
19 hours agoINSIDE AL CAPONE'S BULLETPROOF 1928 CADILLAC
4,939 watching -
11:06
Scammer Payback
16 hours agoScammer Fails Tech Test...Gets His Computer Absolutely Destroyed
822 -
8:45
Millionaire Mentor
16 hours agoDevin Nunes SHOCKED Everyone After EXPOSING The Deep State’s Dirty Secret
992 -
LIVE
BEK TV
22 hours agoTrent Loos in the Morning - 10/15/2025
238 watching -
2:53
OfficialJadenWilliams
15 hours agoWhen GTA 6 is TOO detailed...
39 -
LIVE
FyrBorne
10 hours ago🔴Battlefield 6 Live M&K Gameplay: Finding The Real GOATs of Battlefield 6
10 watching -
50:14
Coin Stories with Natalie Brunell
21 hours agoUptober, Q4, and Bitcoin’s Next Leg with Mark Moss
44.9K7 -
LIVE
Lofi Girl
2 years agoSynthwave Radio 🌌 - beats to chill/game to
99 watching -
LIVE
Midnight In The Mountains™
1 hour agoMorning Coffee w/ Midnight & The Early Birds | Musks Starlink Falling from Heaven... Internet Heaven
55 watching -
PudgeTV
57 minutes ago🔴 The Forever Winter | The 3 Rumskateers Adventure into Darkness
5