Premium Only Content

ടാറ്റ ഹെക്സ XM പ്ലസ് വിപണിയില്‍
ചാര്‍ക്കോള്‍ ഗ്രെയ് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മോഡല്‍ ഉപയോഗിക്കുന്നത്.
15.27 ലക്ഷം രൂപ വിലയില്‍ ഹെക്സ XM പ്ലസ് മോഡലിനെ ടാറ്റ പുറത്തിറക്കി. നിരയില്‍ ഇടത്തരം XM, ഉയര്‍ന്ന XT വകഭേദങ്ങള്ക്കിടയിലാണ് പുതിയ XM പ്ലസിനുള്ള സ്ഥാനം. XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഹെക്സ XM പ്ലസ് അവകാശപ്പെടുന്നത്.തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, മൃദുത്വമേറിയ ഡാഷ്ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്സ് XM പ്ലസ് മോഡലിന്റെ വിശേഷങ്ങളാണ്.ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും മുന്‍ ഫോഗ്ലാമ്പുകളും മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ഹെക്സയുടെ പ്രത്യേകതകളില്‍പ്പെടും.വൈദ്യുത പിന്തുണയാല്‍ എസ്യുവിയുടെ മിററുകള്‍ ക്രമീകരിക്കാനും മടക്കിവെയ്ക്കാനും കഴിയും. പിന് ക്യാമറയും പാര്‍ക്കിംഗ് സെന്‍സറുകളും ഹെക്സയുടെ ഫീച്ചര്‍ നിര സമ്പന്നമാക്കും. നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് തന്നെയാണ് പുതിയ ഹെക്സ XM പ്ലസിലും.
എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് എസ്യുവിയില് തെരഞ്ഞെടുക്കാം.
-
3:33
News60
6 years agoകരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
5 -
34:15
Thrivetime Show: The ReAwakening versus The Great Reset
4 years agoStandup Comedian and XM Radio Talk Show Host Jennifer Fulwiler | Finding Your Blue Flame
921 -
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21 -
1:01
News60
6 years agoഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നു
-
0:49
News60
6 years agoബ്ലാക്ബെറി കീ2 എല്‍ഇ ഇന്ത്യന്‍ വിപണിയില്‍
3 -
1:10
anweshanam
6 years agoപുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
1 -
27:08
BTTBOffroad
4 years agoTimberview Un-Snirt, PT-1
15 -
10:10
Livin4Today
4 years ago#Top Of The World - RS 4x4s '16
20 -
22:46
Livin4Today
4 years ago#Hell's Revenge-RS 4x4s 16
122 -
2:08:09
The Charlie Kirk Show
7 hours agoTPUSA Presents This is The Turning Point Tour LIVE with Alex Clark and more!!
90.8K96