Premium Only Content

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ്
മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും
മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന 'മാലിന്യ രഹിത ജില്ല' പദ്ധതിയില്‍ മോട്ടോര്‍ വാഹന വകുപ്പും സഹകരിക്കും.മോട്ടോര്‍ വാഹനവകുപ്പ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി പ്രാഥമിക ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലാകും നടപ്പാക്കുക. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് ക്യാമറകളുടെ എണ്ണം കൂട്ടുകയും ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ രഹസ്യമാക്കിവെക്കുകയും ചെയ്യും. പദ്ധതി നടപ്പാക്കാനായി ദൂരവ്യാപ്തിയുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുകയെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. മാലിന്യ നിക്ഷേപം നടത്തുന്ന ആളുകളെ പിടികൂടി തക്കതായ ശിക്ഷ നല്കാനായാല് ഇത്തരം പ്രവണതകള്‍ കുറയ്ക്കാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.പിടികൂടുന്ന വാഹനങ്ങള്‍ക്കെതിരെയും തക്കതായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
-
1:10
News60
6 years agoഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്
6 -
3:03
News60
6 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19 -
1:03
News60
7 years agoസംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍
8 -
1:37
News60
7 years agoവലിയ ഡെക്കറേഷന് വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
14 -
1:28
News60
7 years ago $0.04 earnedവാഹന രേഖകള്‍ കൈവശം വയ്ക്കേണ്ടതില്ല... പകരം?
65 -
1:24
News60
7 years agoപ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
3 -
1:17
News60
7 years agoക്ലീവ്ലാന്‍ഡ്സ് ഇന്ത്യയില്‍
-
1:36
News60
7 years agoസഞ്ചാരികളുടെ സ്വര്‍ഗം മാഥേരാന്
3 -
LIVE
LFA TV
11 hours agoTHE RUMBLE RUNDOWN LIVE @9AM EST
1,464 watching