Premium Only Content

"സേവ് ആലപ്പാട്"; മുഴങ്ങട്ടെ ഉറക്കെ!
സമരത്തിന് പിന്തുണ നൽകി സമൂഹമാധ്യമങ്ങളും മലയാള സിനിമ താരങ്ങളും
ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുമ്പോൽ സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളും താരങ്ങളും ആണി ചേരുന്നു.
സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.
സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി.
ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന് ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില് നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെയ്സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു.
നടന് സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.
നടിമാരായ അനു സിത്താര, രജീഷ വിജയന്, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്പന്സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്.
കരയ്ക്കായി കരയുന്ന ആലപ്പാട്ടുകാർക്ക് വേണ്ടി ഇനിയും ഉറക്കെ ഉറക്കെ മുഴങ്ങി കൊണ്ടിരിക്കും സേവ് ആലപ്പാട് എന്ന് ഹാഷ്ടാഗ്.
-
LIVE
The Shannon Joy Show
2 hours agoWWE DC! Chuck The Cuck Schumer Takes On Fat Boy Trump In A Budget Battle. Live W/ David Knight
215 watching -
LIVE
Grant Stinchfield
42 minutes agoThe Shocking Charts That Change Everything About What you Thought About Vaccines!
302 watching -
1:01:24
VINCE
3 hours agoDemocrats Can't Keep This Sex Criminal Locked Up | Episode 136 - 09/30/25
197K180 -
1:59:05
Badlands Media
8 hours agoBadlands Daily: September 30, 2025
37.4K19 -
LIVE
The Big Mig™
3 hours agoPeace In The Middle East Or War?
4,728 watching -
DVR
The State of Freedom
4 hours ago#337 What’s Behind the LA GOP Dysfunction? Insiders, Denialists & Deplorables
19.1K3 -
1:42:59
Dear America
3 hours agoCharlie’s Killer Fights For NO DEATH PENALTY!! NOT HAPPENING!! + Gov Shutdown Imminent!!
138K94 -
2:47:35
Right Side Broadcasting Network
5 hours agoLIVE REPLAY: President Trump and Pete Hegseth Address Military Leaders at Quantico - 9/30/25
102K99 -
1:32:46
The White House
3 hours agoPresident Trump Delivers Remarks to the Department of War
49.2K14 -
LIVE
Law&Crime
2 hours ago $0.48 earnedLIVE: Gun-Cleaning Gone Deadly Trial – FL v. Leslie Boileau – Day 1
88 watching