Premium Only Content

മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല
മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് ആരേയും വിളിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പോലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാളെ വിളിക്കാന്‍ ഇത്തരം ആപ്പുകള്‍ വഴി സാധിക്കും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ ഇത്തരം വ്യാജ നമ്പറുകള്‍ നിര്‍മിക്കാനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. അതായത് നമ്മള് അറിയാതെ തന്നെ നമ്മുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയും.
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല.
ഐപി സ്പൂഫിങ് അടക്കം അറിയാവുന്നയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലാതെ എന്തും ചെയ്യാനും കഴിയും. പരിശോധനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്കാറുള്ളതെങ്കിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ സുലഭമാണെന്ന് ഐടി വിദഗ്ദര്‍ പറയുന്നു. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം.
വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാനിടവരുത്തുന്ന ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.
-
1:37
News60
6 years agoവലിയ ഡെക്കറേഷന് വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
14 -
LIVE
Price of Reason
9 hours agoJoe Rogan & Theo Von TURN on Trump? Hollywood to STOP Lecturing Viewers? Ghost of Yotei FIASCO!
1,862 watching -
4:49
Russell Brand
11 hours agoThis is Unbelievable...
49.7K49 -
Badlands Media
12 hours agoDEFCON ZERQ Ep. 012: Featuring "AND WE KNOW" and a Special Guest
50.2K44 -
2:56:36
TimcastIRL
5 hours agoLEAKED Memo Says NO BACK PAY For Federal Workers Amid Government Shutdown | Timcast IRL
276K174 -
2:01:55
Inverted World Live
6 hours agoAI Robin Williams, Lab Grown Human Eggs, and Car-Sized Pumpkins | Ep. 119
17.9K3 -
1:55:35
Turning Point USA
5 hours agoTPUSA Presents This is The Turning Point Tour LIVE with Vivek Ramaswamy!
38.5K19 -
2:42:55
Laura Loomer
5 hours agoEP148: Remembering October 7th: Two Years Later
27.4K10 -
1:35:59
Flyover Conservatives
1 day agoWARNING! October 7th Unpacked and Exposed: What REALLY Happened?; GEN Z BACKS HAMAS?! - Hannah Faulkner | FOC Show
43.5K6 -
2:46:11
Barry Cunningham
6 hours agoPRESIDENT TRUMP IS BRINGING THE RECKONING TO THE DEEP STATE!
54.7K38